#MarakkarManoramaOnlineContest

ഞങ്ങൾ സംഘടിപ്പിക്കുന്ന രസകരമായ മത്സരത്തിൽ മികവു തെളിയിക്കുന്ന പ്രേക്ഷകർക്കാണ് കപ്പൽയാത്രയ്ക്കുള്ള അവസരം ലഭിക്കുക. മത്സരം ഇതാണ്. ‘വെയിലും തണലും കാറ്റും വീതം തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്. ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള്‍ തന്നെ വെട്ടിയിടുന്നവനെയാണ് ആണുങ്ങൾ എന്ന് വിളിക്കുന്നത്’ … ‌ മരക്കാർ ടീസറിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നിങ്ങളുടേതായ രീതിയിൽ പുനരവതരിപ്പിച്ച് ടിക് ടോക്ക് വിഡിയോ ചെയ്യുക. #MarakkarManoramaOnlineContest എന്ന ഹാഷ്ടാഗ് ഒപ്പം ചേർത്ത് ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ലിങ്ക് 9846061848 എന്ന നമ്പറിലേക്ക് അയച്ചു തരിക. ഏറ്റവും മികച്ച വിഡിയോകൾ ചെയ്യുന്ന ആളുകൾക്ക് മോഹൻലാലുമൊത്ത് ഇൗ സ്വപ്നയാത്രയ്ക്ക് അവസരമൊരുങ്ങും.

Oct 8 : Navratri Day 2 | Airforce Day